Collegium recommends Justices Rajendra Menon and Pradeep Nandrajog to Supreme Court
മലയാളിയായ ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ് എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി ശുപാര്‍ശ ചെയ്ത് കൊളീജിയം. ബുധനാഴ്ച ചേര്‍ന്ന കൊളീജിയം യോഗത്തിലാണ് തീരുമാനം.